+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ൽ വൃ​ദ്ധ ദ​ന്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ത​വി​ഞ്ഞാ​ൽ മേ​ഖ​ല​യി​ൽ നി​ന്ന് കാ​ണാ​താ​യ വൃ​ദ്ധ ദ​ന്പ​തി​ക​ളെ വ​ന​പ്ര​ദേ​ശ​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​യി​ലേ​രി കു​ള​പ്പു​റ​ത്ത് ജോ​സ​ഫ്, അ​ന്ന​ക്കു​ട്
വ​യ​നാ​ട്ടി​ൽ വൃ​ദ്ധ ദ​ന്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ത​വി​ഞ്ഞാ​ൽ മേ​ഖ​ല​യി​ൽ നി​ന്ന് കാ​ണാ​താ​യ വൃ​ദ്ധ ദ​ന്പ​തി​ക​ളെ വ​ന​പ്ര​ദേ​ശ​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​യി​ലേ​രി കു​ള​പ്പു​റ​ത്ത് ജോ​സ​ഫ്, അ​ന്ന​ക്കു​ട്ടി എ​ന്നി​വ​രെ​യാ​ണ് പേ​രി​യ മേ​ഖ​ല​യി​ൽ വി​ഷം ക​ഴി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ന​വം​ബ​ർ 25-ന് ​ത​വി​ഞ്ഞാ​ലി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​വ​രെ കാ​ണാ​താ​യെ​ന്ന പ​രാ​തി ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ന് മു​ന്നി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.
More in Latest News :