+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കെ. ​സി​യെ നി​യോ​ഗി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ്

ന്യൂ​ഡ​ൽ​ഹി: ഗ്രൂ​പ്പ് പോ​ര് രൂ​ക്ഷ​മാ​യ രാ​ജ​സ്ഥാ​ൻ കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കെ. ​സി. വേ​ണു​ഗോ​പാ​ലി​നെ നി​യോ​ഗി​ച്ച് എ​ഐ​സി​സി. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ വേ​ണു​ഗോ​പാ​
രാ​ജ​സ്ഥാ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കെ. ​സി​യെ നി​യോ​ഗി​ച്ച് ഹൈ​ക്ക​മാ​ൻ​ഡ്
ന്യൂ​ഡ​ൽ​ഹി: ഗ്രൂ​പ്പ് പോ​ര് രൂ​ക്ഷ​മാ​യ രാ​ജ​സ്ഥാ​ൻ കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കെ. ​സി. വേ​ണു​ഗോ​പാ​ലി​നെ നി​യോ​ഗി​ച്ച് എ​ഐ​സി​സി. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ വേ​ണു​ഗോ​പാ​ൽ ന​വം​ബ​ർ 29-ന് ​സം​സ്ഥാ​ന​ത്തെ​ത്തി നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര സം​സ്ഥാ​ന​ത്ത് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്പ് സ​ച്ചി​ൻ പൈ​ല​റ്റ് - അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് ഗ്രൂ​പ്പ് പോ​ര് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​ള്ള ദൗ​ത്യ​മാ​ണ് എ​ഐ​സി​സി അ​ദേ​ഹ​ത്തെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ച സ​മി​തി​ക​ളു​ടെ പ്രാ​രം​ഭ യോ​ഗ​ത്തി​നി​ടെ ഇ​രു നേ​താ​ക്ക​ളു​മാ​യി വേ​ണു​ഗോ​പാ​ൽ ച​ർ​ച്ച ന​ട​ത്തു​മെ​ന്നാ​ണ് സൂ​ച​ന.
More in Latest News :