പാറ്റ്ന: ബിഹാറില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറി 18 പേര്‍ക്ക് പരിക്ക്. സരണ്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം.
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ശവസംസ്കാര ചടങ്ങിനായി കൂടി നിന്ന ആളുകളുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റി. വാഹനം ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നുവെന്ന് ആളുകള്‍ ആരോപിച്ചു. കോപാകുലരായ പ്രദേശവാസികള്‍ പ്രധാന റോഡ് ഉപരോധിച്ചു.