+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഴി​ഞ്ഞം സ​മ​രം തു​ട​രും: തു​ട​ര്‍ സ​മ​ര​പ​രി​പാ​ടി​ക​ൾ ഞാ​യ​റാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സ​മ​ര​ത്ത​ത്തി​ൽ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് ല​ത്തീ​ൻ അ​തി​രൂ​പ​ത. തു​ട​ര്‍ സ​മ​ര​പ​രി​പാ​ടി​ക​ൾ ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ല​ത്തീ​ൻ അ​തി​രൂ​പ​ത​യ്ക്ക് കീ​ഴി​
വി​ഴി​ഞ്ഞം സ​മ​രം തു​ട​രും: തു​ട​ര്‍ സ​മ​ര​പ​രി​പാ​ടി​ക​ൾ ഞാ​യ​റാ​ഴ്ച
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം സ​മ​ര​ത്ത​ത്തി​ൽ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് ല​ത്തീ​ൻ അ​തി​രൂ​പ​ത. തു​ട​ര്‍ സ​മ​ര​പ​രി​പാ​ടി​ക​ൾ ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

ല​ത്തീ​ൻ അ​തി​രൂ​പ​ത​യ്ക്ക് കീ​ഴി​ലെ പ​ള്ളി​ക​ളി​ൽ ഞാ​യ​റാ​ഴ്ച സ​ർ​ക്കു​ല​ർ വാ​യി​ക്കും. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്കം തി​രി​ച്ച​റി​യ​ണ​മെ​ന്നും സ​മ​ര​സ​മി​തി പ​റ​ഞ്ഞു.
More in Latest News :