+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​ന​ക്ക​ത്ത് വ്യാ​ജ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ക്ക​ത്ത് വ്യാ​ജ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍. നി​യ​മ​ന​ക്ക​ത്ത് വ്യാ​ജ​മാ​ണെ​ന്ന് മേ​യ​ർ ഓം​ബു​ഡ്സ്മാ​ന് വി​ശ​ദീ​ക​ര​ണം ന​
നി​യ​മ​ന​ക്ക​ത്ത് വ്യാ​ജ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ക്ക​ത്ത് വ്യാ​ജ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍. നി​യ​മ​ന​ക്ക​ത്ത് വ്യാ​ജ​മാ​ണെ​ന്ന് മേ​യ​ർ ഓം​ബു​ഡ്സ്മാ​ന് വി​ശ​ദീ​ക​ര​ണം ന​ല്‍​കി.

ഔ​ദ്യോ​ഗി​ക ലെ​റ്റ​ര്‍​പാ​ഡോ സീ​ലോ ദു​ര​പ​യോ​ഗം ചെ​യ്തി​ട്ടി​ല്ലെ​ന്നും മേ​യ​ര്‍ അ​റി​യി​ച്ചു. ത​ന്‍റെ പ​രാ​തി​യി​ല്‍ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ആ​ര്യാ രാ​ജേ​ന്ദ്ര​ൻ വി​ശ​ദീ​ക​രി​ച്ചു.
More in Latest News :