+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി മ​ദ്യ​ന​യ കേ​സ്: മ​നീ​ഷ് സി​സോ​ദി​യ​യെ ഒ​ഴി​വാ​ക്കി ഇ​ഡി​യു​ടെ കു​റ്റ​പ​ത്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ കേ​സി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ ഒ​ഴി​വാ​ക്കി ഇ​ഡി​യും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. കേ​സി​ൽ വെ​ള്ളി​യാ​ഴ്ച സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​ന
ഡ​ൽ​ഹി മ​ദ്യ​ന​യ കേ​സ്: മ​നീ​ഷ് സി​സോ​ദി​യ​യെ ഒ​ഴി​വാ​ക്കി ഇ​ഡി​യു​ടെ കു​റ്റ​പ​ത്രം
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ കേ​സി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യെ ഒ​ഴി​വാ​ക്കി ഇ​ഡി​യും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. കേ​സി​ൽ വെ​ള്ളി​യാ​ഴ്ച സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ഡി​യും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ റോ​സ് അ​വ​ന്യൂ കോ​ട​തി​യി​ലെ പ്ര​ത്യേ​ക ജ​ഡ്ജി​ക്ക് മു​മ്പാ​കെ​യാ​യി​രു​ന്നു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ഇ​ന്‍​ഡോ​സ്പി​രി​റ്റ് എം​ഡി സ​മീ​ര്‍ മ​ഹേ​ന്ദ്രു​വി​നെ മാ​ത്രം പ്ര​തി​ചേ​ര്‍​ത്താ​ണ് കു​റ്റ​പ​ത്രം. സ​മീ​ര്‍ അ​റ​സ്റ്റി​ലാ​യി 60 ദി​വ​സം തി​ക​യു​ന്ന​തി​നാ​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത് ഏ​ജ​ന്‍​സി​ക്ക് അ​നി​വാ​ര്യ​ത​യാ​യി​രു​ന്നു. അ​ല്ലെ​ങ്കി​ല്‍ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ട്.

സെ​പ്റ്റം​ബ​ര്‍ 17നാ​ണ് സ​മീ​ര്‍ മ​ഹേ​ന്ദ്രു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റു​ള്ള​വ​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​റ​സ്റ്റി​ലാ​യ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി ഉ​ട​ന്‍ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ഏ​ജ​ന്‍​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സി​ബി​ഐ​യും മ​നീ​ഷ് സി​സോ​ദി​യ​യെ ഒ​ഴി​വാ​ക്കി ഏ​ഴു​പേ​രെ പ്ര​തി​ചേ​ര്‍​ത്ത് കു​റ്റ​പ​ത്രം ന​ല്‍​കി​യി​രു​ന്നു.
More in Latest News :