+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്തു​തീ​രു​മാ​നി​ച്ചാ​ലും അം​ഗീ​ക​രി​ക്കും: എം.​കെ. രാ​ഘ​വ​ൻ

കോ​ഴി​ക്കോ​ട്: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്ത് തീ​രു​മാ​നി​ച്ചാ​ലും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി. കോ​ഴി​ക്കോ​ട്ട് ഡി​സി​സി ഓ​ഫീ​സ് ത​റ​ക്ക​ല്ലി​ട​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ
കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്തു​തീ​രു​മാ​നി​ച്ചാ​ലും അം​ഗീ​ക​രി​ക്കും: എം.​കെ. രാ​ഘ​വ​ൻ
കോ​ഴി​ക്കോ​ട്: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്ത് തീ​രു​മാ​നി​ച്ചാ​ലും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി. കോ​ഴി​ക്കോ​ട്ട് ഡി​സി​സി ഓ​ഫീ​സ് ത​റ​ക്ക​ല്ലി​ട​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സി​ൽ അ​ച്ച​ട​ക്ക​ത്തി​ന് നി​ർ​വ​ച​നം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​ച്ച​ട​ക്ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഏ​റ്റ​ക്കു​റ​ച്ചി​ൽ ഉ​ണ്ടാ​വ​രു​ത്. എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പോ​കേ​ണ്ട​താ​ണാ​ണ്. താ​ൻ മ​ത്സ​രി​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ഹൈ​ക്ക​മ​ൻ​ഡാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ൻ​വ​ർ, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
More in Latest News :