+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ല​ത്ത് വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗികാ​തി​ക്ര​മം; അ​ധ്യാ​പ​ക​ൻ ഒ​ളി​വി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം. ക​ട​യ്ക്ക​ലി​ലാ​ണ് സം​ഭ​വം.പ​രാ​തി​യി​ൽ ച‌​ട​യ​മം​ഗ​ല​ത്തെ എ​യ്ഡ​ഡ് സ്കൂ​ള
കൊ​ല്ല​ത്ത് വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗികാ​തി​ക്ര​മം; അ​ധ്യാ​പ​ക​ൻ ഒ​ളി​വി​ൽ
കൊ​ല്ലം: കൊ​ല്ല​ത്ത് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം. ക​ട​യ്ക്ക​ലി​ലാ​ണ് സം​ഭ​വം.

പ​രാ​തി​യി​ൽ ച‌​ട​യ​മം​ഗ​ല​ത്തെ എ​യ്ഡ​ഡ് സ്കൂ​ളി​ലെ ഉ​ർ​ദു അ​ധ്യാ​പ​ക​ൻ യൂ​സ​ഫി​നെ​തി​രെ​ പോ​ലീ​സ് കേ​സെ​ടു​ത്തു. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.
More in Latest News :