+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

കോഴിക്കോട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക
ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ
കോഴിക്കോട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് മ​ത്സ​രി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​യ​താ​ണ്. അ​തു​കൊ​ണ്ട് ലോ​ക്‌​സ​ഭ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണം എ​ന്ന് താ​ന്‍ ആ​ദ്യം പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ എ​ല്ലാ​വ​രും അ​സം​ബ്ലി​യി​ലേ​ക്ക് ത​ള്ളി​യാ​ല്‍ ഡ​ല്‍​ഹി​യി​ല്‍ ഇ​വ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രി​ല്ലാ​യെ​ന്ന് ജ​നം വി​ചാ​രി​ക്കും. അ​തു​കൊ​ണ്ട് ഞ​ങ്ങ​ളെ​യൊ​ക്കെ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് നേ​താ​ക്ക​ന്മാ​രോ​ട് പ​റ​യാ​നു​ള്ള​ത്. ഞ​ങ്ങ​ള്‍ ഡ​ല്‍​ഹി​യി​ല്‍ പോ​യി​ട്ട് നോ​ക്കി​ക്കോ​ളാം. ഒ​ന്നു​മി​ല്ലെ​ങ്കി​ലും രാ​ഹു​ല്‍ ഗാ​ന്ധി​യു​ണ്ടാ​കു​മ​ല്ലോ മു​ന്നി​ല്‍ ഇ​രി​ക്കാ​ന്‍. മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി ആ​യ​തു​കൊ​ണ്ട് കോ​ൺ​ഗ്ര​സി​ൽ ത​ട്ട​ലും മു​ട്ട​ലും ഉ​ണ്ടാ​കും. ഇ​വി​ടെ ആ​രും ച​ട്ട​ക്കൂ​ടി​ന് പു​റ​ത്ത് പോ​കി​ല്ല. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഒ​രു ച​ട്ട​ക്കൂ​ട് വ​ര​ച്ചാ​ൽ ആ​രും അ​തി​ൽ നി​ന്ന് പു​റ​ത്ത് പോ​കി​ല്ലെന്നും മുരളീധരൻ വ്യക്തമാക്കി.
More in Latest News :