തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിര്‍മാണ പ്രദേശത്ത് ചേരി തിരിഞ്ഞ് പ്രതിഷേധം. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
വലിയ കല്ലുകള്‍ ഉപയോഗിച്ച് അപകടകരമായ വിധത്തിൽ സമരക്കാര്‍ പരസ്പരം എറിയുകയാണ്. നിര്‍മാണത്തിനു കൊണ്ടുവന്ന മരകഷണങ്ങള്‍, ഇരുമ്പുകമ്പികള്‍ തുടങ്ങിയവ ഉപയോഗിച്ചും ആക്രമണം അഴിച്ചുവിടുകയാണ്.
വിഴിഞ്ഞം തുറമുഖനിര്‍മാണ പ്രദേശത്തേയ്ക്ക് ലോഡുമായി എത്തിയ ലോറികള്‍ സമരസമിതി തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പദ്ധതിയെ അനുകൂലിക്കുന്നവര്‍ സ്ഥലത്തെത്തിയത്.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഇരുകൂട്ടരെയും അനുനയിപ്പിക്കാനുള്ള നീക്കം തുടുകയാണ്.