+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ട് ഒ​ഴി​യ​ണം; എ​സ്. രാ​ജേ​ന്ദ്ര​ന് സ​ബ് ക​ള​ക്ട​റു​ടെ നോ​ട്ടീ​സ്

ഇ​ടു​ക്കി: വീ​ട് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​വി​കു​ളം മു​ന്‍​എം​എ​ല്‍​എ എ​സ്. രാ​ജേ​ന്ദ്ര​ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ നോട്ടീസ്. രാ​ജേ​ന്ദ്ര​ന്‍ താ​മ​സി​ക്കു​ന്ന മൂ​ന്നാ​ര്‍ ഇ​ക്കാ ന​ഗ​
വീ​ട് ഒ​ഴി​യ​ണം; എ​സ്. രാ​ജേ​ന്ദ്ര​ന് സ​ബ് ക​ള​ക്ട​റു​ടെ നോ​ട്ടീ​സ്
ഇ​ടു​ക്കി: വീ​ട് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​വി​കു​ളം മു​ന്‍​എം​എ​ല്‍​എ എ​സ്. രാ​ജേ​ന്ദ്ര​ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ നോട്ടീസ്. രാ​ജേ​ന്ദ്ര​ന്‍ താ​മ​സി​ക്കു​ന്ന മൂ​ന്നാ​ര്‍ ഇ​ക്കാ ന​ഗ​റി​ലെ ഏ​ഴ് സെ​ന്‍റ് ഭൂ​മി ഏഴ് ദിവസത്തിനുള്ളിൽ ഒ​ഴി​യ​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ലെ ആ​വ​ശ്യം.

ഈ ​ഭൂ​മി പു​റ​മ്പോ​ക്കാ​ണെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ബ് ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം വി​ല്ലേ​ജ് ഓ​ഫീ​സ​റാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഒ​ഴി​ഞ്ഞു​പോ​യി​ല്ലെ​ങ്കി​ല്‍ ബ​ല​മാ​യി ഒ​ഴി​പ്പി​ക്കു​മെ​ന്നും നോ​ട്ടീ​സി​ല്‍ മു​ന്ന​റി​യി​പ്പു​ണ്ട്.
More in Latest News :