+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശീ​ത​കാ​ല സ​മ്മേ​ള​നം: സ​ർ​വ​ക​ക്ഷി യോ​ഗം ഡി​സം​ബ​ർ ആ​റി​ന്

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഡി​സം​ബ​ർ ആ​റി​ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും. നി​യ​മ​സ​ഭാ കാ​ര്യ​ങ്ങ​ളും സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന
ശീ​ത​കാ​ല സ​മ്മേ​ള​നം: സ​ർ​വ​ക​ക്ഷി യോ​ഗം ഡി​സം​ബ​ർ ആ​റി​ന്
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഡി​സം​ബ​ർ ആ​റി​ന് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​രും. നി​യ​മ​സ​ഭാ കാ​ര്യ​ങ്ങ​ളും സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ക​ക്ഷി നേ​താ​ക്ക​ളെ യോ​ഗ​ത്തി​ന് ക്ഷ​ണി​ച്ചു.

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ഡി​സം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ച്ച് ഡി​സം​ബ​ർ 29 വ​രെ 17 പ്രാ​വി​ശ്യം സ​മ്മേ​ളി​ക്കും.
More in Latest News :