+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​റ്റി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: വ​യ​റ്റി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​മാ​ണ് പോ​ലീ​സ് പി​ടി​ക
വ​യ​റ്റി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ
കോ​ഴി​ക്കോ​ട്: വ​യ​റ്റി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തി​റ​ങ്ങി​യ റ​ഫീ​ഖി​നെ നി​രീ​ക്ഷി​ച്ചു​കൊ​ണ്ട് പു​റ​ത്ത് പോ​ലീ​സു​ണ്ടാ​യി​രു​ന്നു.

ബ​ന്ധു​ക്ക​ളോ​ടൊ​പ്പം കാ​റി​ല്‍ ക​യ​റി പു​റ​ത്തേ​ക്ക് പോ​കും വ​ഴി​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ കു​റ്റം സ​മ്മ​തി​ക്കാ​ന്‍ റ​ഫീ​ഖ് വി​സ​മ്മ​തി​ച്ചു. തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ ശ​രീ​ര​വും ല​ഗേ​ജും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. എ​ന്നാ​ല്‍ സ്വ​ര്‍​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ര്‍​ന്ന് റ​ഫീ​ഖി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ക്‌​സ​റേ പ​രി​ശോ​ധ​ന​യി​ല്‍ റ​ഫീ​ഖി​ന്‍റെ വ​യ​റി​ന​ക​ത്ത് സ്വ​ര്‍​ണ​മി​ശ്രി​ത​മ​ട​ങ്ങി​യ മൂ​ന്ന് ക്യാ​പ്സു​ളു​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :