+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​എ​ൽ: ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യ​ത്തോ​ടെ തു​ട​ക്കം

കോ​ഴി​ക്കോ​ട്: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​ക്ക് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജ​യം. കെ ​എ​സ്ഇ​ബി​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് യു​വ​താ​ര​ങ്ങ​ൾ പ​രാ​
കെ​പി​എ​ൽ: ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യ​ത്തോ​ടെ തു​ട​ക്കം
കോ​ഴി​ക്കോ​ട്: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​ക്ക് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജ​യം. കെ ​എ​സ്ഇ​ബി​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് യു​വ​താ​ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ബ്ലാ​സ്റ്റേ​ഴ്സി​നാ​യി റോ​ഷ​ൻ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി. നി​ഹാ​ൽ, അ​ജ്സ​ൽ, ബാ​സി​ത് എ​ന്നി​വ​രാ​ണ് മ​റ്റ് സ്കോ​റ​ർ​മാ​ർ.
More in Latest News :