+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​മെ​ടു​പ്പ് പ​രി​ധി കു​റ​ച്ച ന​ട​പ​ടി: കേ​ന്ദ്ര​ത്തോ​ട് പു​ന​രാ​ലോ​ച​ന ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ധ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക സ്വാതന്ത്ര്യം ന​ല്‍​ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. ക​ട​മെ​ടു​പ്പ് പ​രി​ധി ക
ക​ട​മെ​ടു​പ്പ് പ​രി​ധി കു​റ​ച്ച ന​ട​പ​ടി: കേ​ന്ദ്ര​ത്തോ​ട് പു​ന​രാ​ലോ​ച​ന ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ധ​ന​മ​ന്ത്രി
ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക സ്വാതന്ത്ര്യം ന​ല്‍​ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. ക​ട​മെ​ടു​പ്പ് പ​രി​ധി കു​റ​ച്ച​തി​ല​ട​ക്കം പു​ന​രാ​ലോ​ച​ന ആ​വ​ശ്യ​പ്പ​ട്ടെ​ന്നു മ​ന്ത്രി അ​റി​യി​ച്ചു.

കേ​ന്ദ്ര ബ​ജ​റ്റി​നു മു​മ്പ് ധ​ന​മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ന​ട​ത്തു​ന്ന ച​ര്‍​ച്ച​ക​ള്‍​ക്കാ​യി ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ധ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. സാ​മ്പ​ത്തി​ക മാ​ന്ദ്യം ത​ര​ണം ചെ​യ്യാ​നും കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നും പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ള്‍ വേ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കേ​ണ്ട നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന് അ​ര്‍​ഹ​മാ​യ രീ​തി​യി​ല്‍ കേ​ന്ദ്ര​സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ജി​എ​സ്ടി വി​ഹി​തം സം​സ്ഥാ​ന​വും കേ​ന്ദ്ര​വും ത​മ്മി​ല്‍ പ​ങ്കു​വെ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പാ​റ്റേ​ണ്‍ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ബാ​ല​ഗോ​പാ​ല്‍ അ​റി​യി​ച്ചു.
More in Latest News :