+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സു​ര​ക്ഷാ​വീ​ഴ്ച; മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യ്ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് സു​ര​ക്ഷാ​വീ​ഴ്ച. ബാ​വ്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ പ്ര​ധാ​ന​മ​ന
പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സു​ര​ക്ഷാ​വീ​ഴ്ച; മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യ്ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് സു​ര​ക്ഷാ​വീ​ഴ്ച. ബാ​വ്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ണ്ടാ​യി​രു​ന്ന സ്റ്റേ​ജി​നു നേ​രെ സ്വ​കാ​ര്യ ഡ്രോ​ണ്‍ പ​റ​ത്തു​ക​യാ​യി​രു​ന്നു.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ്രോ​ണ്‍ വെ​ടി​വ​ച്ചി​ട്ടു. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

ഡ്രോ​ണ്‍ സു​ര​ക്ഷാ സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ വി​വി​ധ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷ​ണം ന​ട​ത്തും.
More in Latest News :