+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ൽ​ഗാ​ന്ധി​ക്ക് വ​ധ​ഭീ​ഷ​ണി; യു​പി സ്വ​ദേ​ശി പി​ടി​യി​ൽ

ഭോ​പ്പാ​ൽ: ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ രാ​ഹു​ല്‍​ഗാ​ന്ധി​യെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​മു​ഴ​ക്കി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ മ​ധ്യ​പ്ര​ദേ​ശി​ലെ
രാ​ഹു​ൽ​ഗാ​ന്ധി​ക്ക് വ​ധ​ഭീ​ഷ​ണി; യു​പി സ്വ​ദേ​ശി പി​ടി​യി​ൽ
ഭോ​പ്പാ​ൽ: ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ രാ​ഹു​ല്‍​ഗാ​ന്ധി​യെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​മു​ഴ​ക്കി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ മ​ധ്യ​പ്ര​ദേ​ശി​ലെ ന​ഗ്ദ​യി​ല്‍ നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

രാ​ഹു​ല്‍​ഗാ​ന്ധി ഇ​ന്‍​ഡോ​റി​ലെ​ത്തു​മ്പോ​ള്‍ വ​ധി​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ ഭീ​ഷ​ണി. ന​ഗ്ദ പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് ഇ​ന്‍​ഡോ​ര്‍ ക്രൈം​ബ്രാ​ഞ്ചി​നെ വി​വ​ര​മ​റി​യി​ച്ചു.

ഇ​ന്‍​ഡോ​ര്‍ പോ​ലീ​സ് ന​ല്‍​കി​യ ഫോ​ട്ടോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്‌​റ്റെ​ന്ന് ന​ഗ്ഡ എ​സ്പി സ​ത്യേ​ന്ദ്ര​കു​മാ​ര്‍ ശു​ക്ല അ​റി​യി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ല്‍​നി​ന്നു​ള്ള ആ​ളാ​ണു പ്ര​തി​യെ​ന്നാ​ണ് ആ​ധാ​ര്‍ കാ​ര്‍​ഡി​ല്‍​നി​ന്നു വ്യ​ക്ത​മാ​കു​ന്നു​തെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :