+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ട്രെയിന്‍ പാളം തെറ്റി. ബരൗനി ഗ്വാളിയോര്‍ എക്‌സ്പ്രസിന്‍റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്.ഈ സമയത്ത് കോച്ചുകളില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതുകൊണ്ട് വലിയ അപകട
മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ട്രെയിന്‍ പാളം തെറ്റി. ബരൗനി ഗ്വാളിയോര്‍ എക്‌സ്പ്രസിന്‍റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്.

ഈ സമയത്ത് കോച്ചുകളില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി.
More in Latest News :