+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടാ​ന വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് മ​റി​ച്ചി​ട്ടു; വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

വ​യ​നാ​ട്: കാ​ട്ടാ​നയുടെ ആക്രമണത്തിൽ വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്. വ​യ​നാ​ട് തൃ​ശ്ശി​ലേ​രി​യി​ല്‍ സി​നോ​ജി​ന്‍റെ ഭാ​ര്യ സോഫിക്കാണ് പരിക്കേറ്റത്. ഇ​വ​രെ വയനാട് ജില്ലാ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്
കാ​ട്ടാ​ന വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് മ​റി​ച്ചി​ട്ടു; വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
വ​യ​നാ​ട്: കാ​ട്ടാ​നയുടെ ആക്രമണത്തിൽ വീട് തകർന്ന് വീട്ടമ്മയ്ക്ക് പരിക്ക്. വ​യ​നാ​ട് തൃ​ശ്ശി​ലേ​രി​യി​ല്‍ സി​നോ​ജി​ന്‍റെ ഭാ​ര്യ സോഫിക്കാണ് പരിക്കേറ്റത്. ഇ​വ​രെ വയനാട് ജില്ലാ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.
സംഭവത്തിൽ ഇവരുടെ കുട്ടിക്കും സാരമല്ലാത്ത പരിക്കേറ്റു.

ഇ​ന്നു പു​ല​ര്‍​ച്ചെ രണ്ടിനാണ് സം​ഭ​വം. കാട്ടാന വീടിനു മുകളിലേക്ക് തെങ്ങ് മറിച്ചിടുകയായിരുന്നു.

വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
More in Latest News :