+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ ഏ​റ്റു​മു​ട്ട​ൽ: പോ​ലീ​സു​കാ​ർ ​ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

ബ​ല്ലി​യ: ബ​ല്ലി​യ​ഗാ​സി​പു​ർ ഹൈ​വേ​യി​ൽ ക്രി​മി​ന​ലു​ക​ളു​ടെ വെ​ടി​വ​യ്പി​ൽ നാ​ലു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ ഗാ​സി​പു​രി​ലേ​ക്കു​പോ​വു​ക​യാ​യി​രു​ന്ന, നി​ര​വ​ധി ക്
യു​പി​യി​ൽ ഏ​റ്റു​മു​ട്ട​ൽ: പോ​ലീ​സു​കാ​ർ ​ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
ബ​ല്ലി​യ: ബ​ല്ലി​യ-​ഗാ​സി​പു​ർ ഹൈ​വേ​യി​ൽ ക്രി​മി​ന​ലു​ക​ളു​ടെ വെ​ടി​വ​യ്പി​ൽ നാ​ലു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ ഗാ​സി​പു​രി​ലേ​ക്കു​പോ​വു​ക​യാ​യി​രു​ന്ന, നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​മാ​യ സു​നി​ൽ​സിം​ഗ്, മു​കേ​ഷ് ചൗ​ധ​രി എ​ന്നി​വ​രാ​ണ് ഹൈ​വേ പ​ട്രോ​ളിം​ഗി​നി​ടെ പി​ന്തു​ട​ർ​ന്ന പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വെ​ടി​യു​തി​ർ​ത്ത​ത്.

ബി​ഹാ​റി​ലെ സി​വാ​ൻ സ്വ​ദേ​ശി​ക​ളാ​ണി​വ​ർ. ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റ സു​നി​ൽ​സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്തു.
More in Latest News :