+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല​ശേ​രി ഇ​ര​ട്ട കൊ​ല​പാ​ത​കം: ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ത​ല​ശേ​രി ഇ​ര​ട്ട കൊ​ല​ക്കേ​സി​ൽ ഏ​ഴ് പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​ഞ്ച് പേ​രാ​ണ് കൃ​ത്യ​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത​ത്. ര​ണ്ട് പേ​ർ ഇ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള സ​ഹാ​യ​ങ്ങ​ൾ ചെ​
ത​ല​ശേ​രി ഇ​ര​ട്ട കൊ​ല​പാ​ത​കം: ഏ​ഴ് പേ​ർ അ​റ​സ്റ്റി​ൽ
ക​ണ്ണൂ​ർ: ത​ല​ശേ​രി ഇ​ര​ട്ട കൊ​ല​ക്കേ​സി​ൽ ഏ​ഴ് പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​ഞ്ച് പേ​രാ​ണ് കൃ​ത്യ​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത​ത്. ര​ണ്ട് പേ​ർ ഇ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ത്തു.

നേ​ര​ത്തെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ല​ഹ​രി വി​ൽ​പ​ന ചോ​ദ്യം ചെ​യ്ത​താ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :