+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​ന്പാ​ശേ​രി​യി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട

കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി​യി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ര​ണ്ട​ര കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി​ക​ളാ​യ യാ​ത്ര​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്.മും​ബൈ​യി​ൽ​നി
നെ​ടു​ന്പാ​ശേ​രി​യി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട
കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി​യി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ര​ണ്ട​ര കോ​ടി​യു​ടെ സ്വ​ർ​ണ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി​ക​ളാ​യ യാ​ത്ര​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മും​ബൈ​യി​ൽ​നി​ന്നും വ്യാ​ജ പേ​രി​ലാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. പ​ത്ത് ക്യാ​പ്സൂ​ളു​ക​ളി​ലാ​യി 6,454 ഗ്രാം ​സ്വ​ർ​ണം ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.
More in Latest News :