തിരുവനന്തപുരം: കുപ്രസിദ്ധമായ മ്യൂസിയം അതിക്രമത്തിന് സമാനമായ രീതിയില്‍ വ്യാഴാഴ്ച രാവിലെ വഞ്ചിയൂരില്‍ സ്ത്രീയെ ആക്രമിച്ചയാൾ പിടിയിൽ. നേമം സ്വദേശി ശ്രീജിതൻ ആണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് വഞ്ചിയൂർ പോലീസ് ഇയാളെ പിടികൂടിയത്.
വഴിയിലൂടെ നടന്ന് പോവുകയായിരുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായ സ്ത്രീയെ ഇരുചക്രവാഹനത്തിലെത്തിയ പ്രതി കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണം പ്രതിരോധിക്കുന്നതിനിടെ നിലത്ത് വീണ് പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.