+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട​ന്‍ ക​മ​ല്‍​ഹാ​സ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ചെ​ന്നൈ: ശാ​രീ​രി​കാ​സ്വാ​സ്ഥ്യത്തെ തു​ട​ര്‍​ന്ന് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ന്നൈ​യി​ലെ രാ​മ​ച​ന്ദ്ര ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ് അ​ദ്ദേ​
ന​ട​ന്‍ ക​മ​ല്‍​ഹാ​സ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
ചെ​ന്നൈ: ശാ​രീ​രി​കാ​സ്വാ​സ്ഥ്യത്തെ തു​ട​ര്‍​ന്ന് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ന്നൈ​യി​ലെ രാ​മ​ച​ന്ദ്ര ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ് അ​ദ്ദേ​ഹം.

അ​തേ​സ​മ​യം, പ​തി​വ് ചി​കി​ത്സാ ചെ​ക്ക​പ്പു​ക​ള്‍​ക്കു​വേ​ണ്ടി​യാ​ണ് താ​രം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. അ​ദ്ദേ​ഹം ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി വി​ടു​മെ​ന്നാ​ണ് സൂ​ച​ന.
More in Latest News :