+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മു​ഖം സ​ദാം ഹു​സൈ​നെ​പോലെ; വി​മ​ര്‍​ശ​ന​വു​മാ​യി ആ​സാം മു​ഖ്യ​മ​ന്ത്രി

ഗാ​ന്ധി​ന​ഗ​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ താ​ടി​വ​ച്ച പു​തി​യ മു​ഖ​ത്തെ ഇ​റാ​ഖ് മു​ന്‍ പ്രസിഡന്‍റ് സ​ദാം ഹു​സൈ​നോ​ട് ഉ​പ​മി​ച്ച് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ന​ട​
രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മു​ഖം സ​ദാം ഹു​സൈ​നെ​പോലെ; വി​മ​ര്‍​ശ​ന​വു​മാ​യി ആ​സാം മു​ഖ്യ​മ​ന്ത്രി
ഗാ​ന്ധി​ന​ഗ​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ താ​ടി​വ​ച്ച പു​തി​യ മു​ഖ​ത്തെ ഇ​റാ​ഖ് മു​ന്‍ പ്രസിഡന്‍റ് സ​ദാം ഹു​സൈ​നോ​ട് ഉ​പ​മി​ച്ച് ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് പ​രാ​മ​ര്‍​ശം.

രാ​ഹു​ലി​ന് രൂ​പ​മാ​റ്റം വ​രു​ത്ത​ണ​മെ​ങ്കി​ല്‍ അ​ത് സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ലി​നെ​ പോ​ലെ​യോ ജവഹർലാൽ നെ​ഹ്‌​റു​വി​നെ ​പോ​ലെ​യോ ആ​കാ​മാ​യി​രു​ന്നു. ഗാ​ന്ധി​ജി​യെ​ പോ​ലെ ആ​യി​രു​ന്നെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ന​ന്നാ​കു​മാ​യി​രു​ന്നു. പ​ക്ഷേ രാ​ഹു​ലി​ന്‍റെ പു​തി​യ മു​ഖ​ത്തി​ന് സ​ദാം ഹു​സൈ​ന്‍റെ മു​ഖ​ത്തോ​ടാ​ണ് സാ​ദൃ​ശ്യ​മു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത് നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്നും ആ​സാം മുഖ്യമന്ത്രി വിമർശിച്ചു.
More in Latest News :