+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ ബി​ജെ​പി എം​പി​ക്കാ​യി തെ​ര​ച്ചി​ൽ നോ​ട്ടീ​സ്

ല​ക്നോ: തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ ഹാ​ജ​രാ​കാ​നു​ള്ള സ​മ​ൻ​സു​ക​ൾ അ​വ​ഗ​ണി​ച്ച ബി​ജെ​പി എം​പി​ക്കാ​യി കോ​ട​തി തെ​ര​ച്ചി​ൽ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ഷാ​ജ​ഹാ​ൻ​പൂ​ർ
യു​പി​യി​ൽ ബി​ജെ​പി എം​പി​ക്കാ​യി തെ​ര​ച്ചി​ൽ നോ​ട്ടീ​സ്
ല​ക്നോ: തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ ഹാ​ജ​രാ​കാ​നു​ള്ള സ​മ​ൻ​സു​ക​ൾ അ​വ​ഗ​ണി​ച്ച ബി​ജെ​പി എം​പി​ക്കാ​യി കോ​ട​തി തെ​ര​ച്ചി​ൽ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ഷാ​ജ​ഹാ​ൻ​പൂ​ർ എം​പി അ​രു​ൺ കു​മാ​ർ സാ​ഗ​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ ബ​റേ​ലി മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട സ​മ​ൻ​സു​ക​ൾ അ​വ​ഗ​ണി​ച്ച കു​മാ​റി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

വാ​റ​ന്‍റ് വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് എം​പി ഒ​ളി​വി​ൽ പോ​യ​തി​നാ​ലാ​ണ് തെ​ര​ച്ചി​ൽ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.
More in Latest News :