+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​എം. ബ​ഷീ​റി​ന്‍റെ മ​ര​ണം; ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ മ​രി​ച്ച കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രെ​യു​ള്ള ന​ര​ഹ​ത്യാ കു​റ്റം ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ സ​ർ​ക്കാ​ർ‌ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി
കെ.​എം. ബ​ഷീ​റി​ന്‍റെ മ​ര​ണം; ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ
കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ മ​രി​ച്ച കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ​തി​രെ​യു​ള്ള ന​ര​ഹ​ത്യാ കു​റ്റം ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ സ​ർ​ക്കാ​ർ‌ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി.

ശ്രീ​റാ​മി​നെ​തി​രെ ന​ര​ഹ​ത്യാ കേ​സ് നി​ല​നി​ൽ​ക്കു​മെ​ന്നും കീ​ഴ്ക്കോ​ട​തി​യു​ടെ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നും സ​ർ​ക്കാ‌​ർ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും വ​ഫ ഫി​റോ​സി​നു​മെ​തി​രെ ചു​മ​ത്തി​യ ന​ര​ഹ​ത്യാ​ക്കു​റ്റം തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ഒ​ഴി​വാ​ക്കി​യി​രു​ന്നു.

മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചു, അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ മാ​ത്ര​മേ ശ്രീ​റാ​മി​നെ​തി​രെ നി​ല​നി​ല്‍​ക്കു​ക​യു​ള്ളു എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ര​ണ്ടാം​പ്ര​തി​യാ​യ വ​ഫ ഫി​റോ​സി​നെ​തി​രേ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ കു​റ്റം മാ​ത്ര​മേ നി​ല​നി​ല്‍​ക്കു​ക​യു​ള്ളൂ​വെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പ്ര​തി​ക​ൾ ന​ൽ​കി​യ വി​ടു​ത​ൽ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.
More in Latest News :