കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,825 രൂപയും പവന് 38,600 രൂപയുമായി.
തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിടിവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പവന് 120 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. നവംബർ 17ന് പവന് 39,000 രൂപയിൽ എത്തിയ ശേഷം വില താഴേയ്ക്ക് പോവുകയായിരുന്നു.