തിരുവനന്തപുരം: പാല് വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മില്‍മ പാല് ലിറ്ററിന് അഞ്ച് രൂപയില്‍ കുറയാത്ത വര്‍ധനയുണ്ടാകും.
രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. പാല് അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില കൂടും.
ഡിസംബര്‍ ഒന്ന് മുതല്‍ വില വര്‍ധനവ് നിലവില്‍ വരുമെന്നാണ് സൂചന.