+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​രാ​റ്റു​പേ​ട്ട​യി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് മ​ഹാ​സ​മ്മേ​ള​നം; ത​രൂ​ർ പ​ങ്കെ​ടു​ക്കും

കോട്ടയം: ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ല്‍ ശ​ശി ത​രൂ​ര്‍ പ​ങ്കെ​ടു​ക്കും. ഡി​സം​ബ​ര്‍ മൂ​ന്നി​ന് വൈ​കു​ന്നേ​രം ന​ട​ത്തു​ന്ന പ​രി​പാ​ടി യൂ​ത്
ഈ​രാ​റ്റു​പേ​ട്ട​യി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് മ​ഹാ​സ​മ്മേ​ള​നം; ത​രൂ​ർ പ​ങ്കെ​ടു​ക്കും
കോട്ടയം: ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ല്‍ ശ​ശി ത​രൂ​ര്‍ പ​ങ്കെ​ടു​ക്കും. ഡി​സം​ബ​ര്‍ മൂ​ന്നി​ന് വൈ​കു​ന്നേ​രം ന​ട​ത്തു​ന്ന പ​രി​പാ​ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പ​രി​പാ​ടി​ക്കാ​യി ത​യാ​റാ​ക്കി​യ പ്ര​ച​ര​ണ ബോ​ര്‍​ഡി​ല്‍ യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷാ​ഫി പ​റ​മ്പി​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​രു​ടെ ചി​ത്രം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ അ​റി​വോ​ടെ​യാ​ണ് സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത​ന്നാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വി​ശ്വ​സ്ത​നാ​ണ് യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചി​ന്‍റു കു​ര്യ​ന്‍ ജോ​യി.
More in Latest News :