+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ണം ഇ​ര​ട്ടി​പ്പ്; മ​ഞ്ചേ​രി​യി​ല്‍ 58 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ലെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് 58 ല​ക്ഷം രൂ​പ പോ​ലീ​സ് പി​ടി​കൂ​ടി. നോ​ട്ടെ​ണ്ണ​ല്‍ യ​ന്ത്രം, റ​സീ​പ്റ്റ് ബു​ക്ക് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​
പ​ണം ഇ​ര​ട്ടി​പ്പ്; മ​ഞ്ചേ​രി​യി​ല്‍ 58 ല​ക്ഷം രൂ​പ പി​ടി​കൂ​ടി
മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ലെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് 58 ല​ക്ഷം രൂ​പ പോ​ലീ​സ് പി​ടി​കൂ​ടി. നോ​ട്ടെ​ണ്ണ​ല്‍ യ​ന്ത്രം, റ​സീ​പ്റ്റ് ബു​ക്ക് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍, ഹു​സൈ​ന്‍, ഷൗ​ക്ക​ത്ത് അ​ലി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വി​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. പ​ണം ഇ​ര​ട്ടി​പ്പ് വാ​ഗ്ദാ​നം ചെ​യ്തു​ള്ള ത​ട്ടി​പ്പാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന.
More in Latest News :