വാഷിംഗ്ടൺ ഡിസി: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. വിര്‍ജിനിയയിലെ വാള്‍മാര്‍ട്ട് സ്റ്റോറിലാണ് സംഭവം.
ആക്രമി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം വ്യക്തമല്ല.