പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കര്ഷകന് ജീവനൊടുക്കി. പാലക്കാട് കറുകമണി സ്വദേശി മുരളീധരന്(48) ആണ് മരിച്ചത്.
പാടത്ത് കൊയ്ത്തുയന്ത്രം ഇറക്കാന്‍ പറ്റാത്തതിന്റെ വിഷമത്തിലായിരുന്നു ഇയാള്‍. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.