+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​രൂ​രി​നെ വി​ല​ക്കി​യ യൂ​ത്ത്കോ​ൺ​ഗ്ര​സ് ന​ട​പ​ടി; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ൻ എം​പി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ശ​ശി ത​രൂ​ർ പ​ങ്കെ​ടു​ക്കാ​നി​രു​ന്ന സെ​മി​നാ​റി​ൽ നി​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് പി​ന്മാ​റി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ൻ എം​പി. ഇ​ക്കാ​ര്യ
ത​രൂ​രി​നെ വി​ല​ക്കി​യ യൂ​ത്ത്കോ​ൺ​ഗ്ര​സ് ന​ട​പ​ടി; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ൻ എം​പി
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ശ​ശി ത​രൂ​ർ പ​ങ്കെ​ടു​ക്കാ​നി​രു​ന്ന സെ​മി​നാ​റി​ൽ നി​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് പി​ന്മാ​റി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ൻ എം​പി. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് അ​ദ്ദേ​ഹം ഹൈ​ക്ക​മാ​ൻ​ഡി​ന് ക​ത്ത​യ​ച്ചു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഗാ​ർ​ഖെ, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​ർ​ക്ക് അ​യ​ച്ച ക​ത്തി​ൽ ത​രൂ​രി​നെ വി​ല​ക്കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട്ട് ത​രൂ​ർ പ​ങ്കെ​ടു​ക്കാ​നി​രു​ന്ന സെ​മി​നാ​റി​ൽ നി​ന്നും യൂ​ത്ത്കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്മാ​റ്റം വി​വാ​ദ​മാ​യി​രു​ന്നു. സം​ഘ​പ​രി​വാ​റും മ​തേ​ത​ര​ത്വം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു സെ​മി​നാ​ർ തീ​രു​മാ​നി​ച്ച​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സെ​മി​നാ​റി​ൽ നി​ന്നും പി​ന്മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ജ​വ​ഹ​ർ ഫൗ​ണ്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ക​യാ​യി​രു​ന്നു.
More in Latest News :