+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട്ട് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്‍റെ ബൈ​ക്ക് തീ​യി​ട്ടു ന​ശി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​നം തീ​യി​ട്ടു ന​ശി​പ്പി​ച്ചു. ക​ന്നാ​ട്ടി​പ്പാ​റ​ക്കു​താ​ഴെ സ്വ​ദേ​ശി എ​സ്. ഷി​ബി​ന്‍റെ ബൈ​ക്കാ​ണ് ന​ശി​പ്പി​ച്ച​ത്.ഇ​ന്
കോ​ഴി​ക്കോ​ട്ട് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്‍റെ ബൈ​ക്ക് തീ​യി​ട്ടു ന​ശി​പ്പി​ച്ചു
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​നം തീ​യി​ട്ടു ന​ശി​പ്പി​ച്ചു. ക​ന്നാ​ട്ടി​പ്പാ​റ​ക്കു​താ​ഴെ സ്വ​ദേ​ശി എ​സ്. ഷി​ബി​ന്‍റെ ബൈ​ക്കാ​ണ് ന​ശി​പ്പി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഡി​വൈ​എ​ഫ്ഐ ​യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​ണ് ഷി​ബി​ന്‍. വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു ബൈ​ക്ക്. ബൈ​ക്ക് ക​ത്തി​ച്ച​ത് ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :