+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​രു​മ്പാ​വൂ​രി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ കാ​റി​ടി​ച്ചു; ഒ​രാ​ള്‍ മ​രി​ച്ചു

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ വ​ണ്ണൂ​രി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ കാ​റി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കു​ട്ടി​യു​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ
പെ​രു​മ്പാ​വൂ​രി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ കാ​റി​ടി​ച്ചു; ഒ​രാ​ള്‍ മ​രി​ച്ചു
കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ വ​ണ്ണൂ​രി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ കാ​റി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കു​ട്ടി​യു​ള്‍​പ്പെ​ടെ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ 7നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എം​സി റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്ന് വ​ന്ന കാ​ര്‍ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്നാ​ണ് വി​വ​രം. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.
More in Latest News :