+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റി​ൽ ജ​ന​സം​ഖ്യ 44 ല​ക്ഷം പി​ന്നി​ട്ടു; രാ​ജ്യ​ത്ത് 65 ശ​ത​മാ​നം വി​ദേ​ശി​ക​ൾ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ജ​ന​സം​ഖ്യ 44 ല​ക്ഷം ക​ട​ന്നു. രാ​ജ്യ​ത്തെ ആ​കെ ജ​ന​സം​ഖ്യ 44,64000 ആ​ണ്. ഇ​തി​ൽ 15 ല​ക്ഷം സ്വ​ദേ​ശി​ക​ളും 29.5 ല​ക്ഷം വി​ദേ​ശി​ക​ളു​മാ​ണെ​ന്ന് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ
കു​വൈ​റ്റി​ൽ ജ​ന​സം​ഖ്യ 44 ല​ക്ഷം പി​ന്നി​ട്ടു; രാ​ജ്യ​ത്ത് 65 ശ​ത​മാ​നം വി​ദേ​ശി​ക​ൾ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ജ​ന​സം​ഖ്യ 44 ല​ക്ഷം ക​ട​ന്നു. രാ​ജ്യ​ത്തെ ആ​കെ ജ​ന​സം​ഖ്യ 44,64000 ആ​ണ്. ഇ​തി​ൽ 15 ല​ക്ഷം സ്വ​ദേ​ശി​ക​ളും 29.5 ല​ക്ഷം വി​ദേ​ശി​ക​ളു​മാ​ണെ​ന്ന് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

35 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളും 65 ശ​ത​മാ​നം വി​ദേ​ശി​ക​ളും എ​ന്ന​താ​ണ് ജ​ന​സം​ഖ്യ​യി​ലെ അ​നു​പാ​തം. വി​ദേ​ശി​ക​ളി​ൽ പ​ത്ത് ല​ക്ഷ​ത്തി​ലേ​റെ പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത ഏ​റി​യ പ്ര​ദേ​ശം ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റാ​ണ്.

സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളു​മാ​യി 11 ല​ക്ഷ​ത്തി​ലേ​റെ പേ​ർ ഫ​ർ​വാ​നി​യ​യി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. ജ​ന​സം​ഖ്യാ സാ​ന്ദ്ര​ത​യു​ടെ കാ​ര്യ​ത്തി​ൽ അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റ് ര​ണ്ടാം സ്ഥാ​ന​ത്തും ഹ​വ​ല്ലി മൂ​ന്നാ​മ​തു​മാ​ണെ​ന്ന് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​റി​യി​ച്ചു.
More in Latest News :