+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രാ​യ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സൗ​ദി

റി​യാ​ദ്: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രാ​യ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഗൂ​പ്പ് സി​യി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​
അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രാ​യ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സൗ​ദി
റി​യാ​ദ്: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രാ​യ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഗൂ​പ്പ് സി​യി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന​യെ സൗ​ദി വീ​ഴ്ത്തി​യ​ത്.

സൗ​ദി​യി​ലെ എ​ല്ലാ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബു​ധ​നാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കും.

സൗ​ദി​ക്കാ​യി 48-ാം മി​നി​റ്റി​ൽ സാ​ലെ അ​ൽ ഷെ​ഹ്രി​യും 53-ാം മി​നി​റ്റി​ൽ സ​ലീം അ​ൽ ദോ​സ​രി​യു​മാ​ണ് ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ​ത്താം മി​നി​റ്റി​ൽ മെ​സി​യി​ലൂ​ടെ അ​ർ​ജ​ന്‍റീ​ന ലീ​ഡ് നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു സൗ​ദി വി​ജ​യം ത​ട്ടി​യെ​ടു​ത്ത​ത്.
More in Latest News :