+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്‌​കൂ​ളി​ല്‍ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: എ​സ്‌​ഐ പ​രീ​ക്ഷ ന​ട​ന്ന ചാ​ല ത​മി​ഴ് സ്‌​കൂ​ളി​ല്‍ തീ​പി​ടി​ത്തം. ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളു​ടെ ഫോ​ണു​ക​ളും ബാ​ഗു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്
തി​രു​വ​ന​ന്ത​പു​ര​ത്ത് സ്‌​കൂ​ളി​ല്‍ തീ​പി​ടി​ത്തം
തി​രു​വ​ന​ന്ത​പു​രം: എ​സ്‌​ഐ പ​രീ​ക്ഷ ന​ട​ന്ന ചാ​ല ത​മി​ഴ് സ്‌​കൂ​ളി​ല്‍ തീ​പി​ടി​ത്തം. ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളു​ടെ ഫോ​ണു​ക​ളും ബാ​ഗു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

മൊ​ബൈ​ല്‍ പൊ​ട്ടി​ത്തെ​റി​ച്ച​തോ ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ടോ ആ​കും തീ​പി​ടി​ത്ത​തി​ന് കാ​ര​ണ​മ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​ത്തി​ല​ധി​കം ഫോ​ണു​ക​ളും ബാ​ഗു​ക​ളും ക​ത്തി ന​ശി​ച്ചു.
More in Latest News :