+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​പ്പ​റേ​ഷ​ൻ ലോ​ട്ട​സ്; തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡി​എ കേ​ര​ള ക​ൺ​വീ​ന​ർ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് ലു​ക്ക്ഔ‌​ട്ട് നോ​ട്ടീ​സ്. ഓ​പ്പ​റേ​ഷ​ൻ ലോ​ട്ട​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി. ജ​ഗ്ഗു സ്വാ​മി​ക്കെ​തി​രെ​യും ല
ഓ​പ്പ​റേ​ഷ​ൻ ലോ​ട്ട​സ്; തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്
തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡി​എ കേ​ര​ള ക​ൺ​വീ​ന​ർ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് ലു​ക്ക്ഔ‌​ട്ട് നോ​ട്ടീ​സ്. ഓ​പ്പ​റേ​ഷ​ൻ ലോ​ട്ട​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി. ജ​ഗ്ഗു സ്വാ​മി​ക്കെ​തി​രെ​യും ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഇ​രു​വ​രോ​ടും അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​തി​ന് ഇ​വ​ർ ത​യാ​റാ​കാ​ഞ്ഞ​തോ​ടെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​ൽ. സ​ന്തോ​ഷ് കൂ​ടു​ത​ൽ സ​മ​യം തേ​ടി.

മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ട​ക്കം ഹാ​ജ​രാ​ക്ക​ണ​മെ​ന്നും സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ബി.​എ​ല്‍. സ​ന്തോ​ഷി​ന് അ​യ​ച്ച നോ​ട്ടീ​സി​ല്‍ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
More in Latest News :