+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ പു​ള്ളി​പ്പു​ലി ആ​ക്ര​മ​ണം: 10 വ​യ​സു​കാ​രി മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ബാ​യ്റാ​ച്ച് ജി​ല്ല​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 10 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. ക​താ​ർ​നി​യാ​ഗാ​ത് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് സ​മീ​പ​
യു​പി​യി​ൽ പു​ള്ളി​പ്പു​ലി ആ​ക്ര​മ​ണം: 10 വ​യ​സു​കാ​രി മ​രി​ച്ചു
ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ബാ​യ്റാ​ച്ച് ജി​ല്ല​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 10 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. ക​താ​ർ​നി​യാ​ഗാ​ത് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് സ​മീ​പ​ത്തു​ള്ള നൗ​സ​ർ ഗു​മ്ത ഗ്രാ​മ​ത്തി​ലെ സീ​മ കു​മാ​രി എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈകിട്ട് വ​ന​പ്ര​ദേ​ശ​ത്ത് ഫ​ല​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​യ കു​മാ​രി​യെ പു​ലി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് പു​ലി കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
More in Latest News :