+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ഇന്ത്യപാക് അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് ഭീകരനെ സൈന്യം വധിച്ചു. കഷ്മീരിലെ അര്‍ണിയ സെക്ടറിലാണ് സംഭവം.സുരക്ഷാ സേന ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും ഇത് ലംഘിച്ച് മുന്ന
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് ഭീകരനെ സൈന്യം വധിച്ചു. കഷ്മീരിലെ അര്‍ണിയ സെക്ടറിലാണ് സംഭവം.

സുരക്ഷാ സേന ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും ഇത് ലംഘിച്ച് മുന്നോട്ടുനീങ്ങിയതോടെ ഇയാള്‍ക്കുനേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

അതേസമയം ജാര്‍ഖണ്ഡിലെ അന്താരാഷ്ട അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് ഭീകരന്‍ സൈന്യത്തിന്‍റെ പിടിയിലായി. രാംഗഢ് സെക്ടറിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
More in Latest News :