+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജേ​ഴ്സി​യി​ൽ "ല​വ്' വേ​ണ്ട; ബെ​ൽ​ജി​യ​ത്തെ ത​ടു​ത്ത് ഫി​ഫ

ദോ​ഹ: സ​മ​ത്വ​വും നാ​നാ​ത്വ​വും വി​ളി​ച്ചോ​താ​നാ​യി ലോ​ക​ക​പ്പ് ജ​ഴ്സി​യി​ൽ "ല​വ്' ക്യാ​ന്പെ​യ്ൻ ചി​ഹ്നം ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ബെ​ൽ​ജി​യ​ൻ ടീ​മി​ന്‍റെ നീ​ക്ക​ത്തി​ന് ത​ട​യി​ട്ട് ഫി​ഫ. ജ​ഴ്സി​യി​ലെ ച
ജേ​ഴ്സി​യി​ൽ
ദോ​ഹ: സ​മ​ത്വ​വും നാ​നാ​ത്വ​വും വി​ളി​ച്ചോ​താ​നാ​യി ലോ​ക​ക​പ്പ് ജ​ഴ്സി​യി​ൽ "ല​വ്' ക്യാ​ന്പെ​യ്ൻ ചി​ഹ്നം ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ബെ​ൽ​ജി​യ​ൻ ടീ​മി​ന്‍റെ നീ​ക്ക​ത്തി​ന് ത​ട​യി​ട്ട് ഫി​ഫ. ജ​ഴ്സി​യി​ലെ ചി​ഹ്നം വാ​ണി​ജ്യ സം​ഗീ​ത​നി​ശ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഫി​ഫ​യു​ടെ ഈ ​നീ​ക്കം.

ലോ​ക വേ​ദി​ക​ളി​ലെ ജേ​ഴ്സി​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന് നി​യ​മം ചൂ​ണ്ടി​ക്കാ​ട്ടി​യും വാ​ണി​ജ്യ സം​ഗീ​ത നി​ശ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ന​ട​ത്തി​യ ജേ​ഴ്സി ലോ​ഞ്ച് ച​ട​ങ്ങ് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞു​മെ​ന്നാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത്.

ഇ​തോ​ടെ ടീ​മി​ന്‍റെ ര​ണ്ടാം കി​റ്റാ​യി നി​ശ്ചി​യി​ച്ചി​രു​ന്ന "ല​വ്' ക്യാ​ന്പെ​യ്ൻ ചി​ഹ്നം ആ​ലേ​ഖ​നം ചെ​യ്തി​രു​ന്ന വെ​ള്ള ജേ​ഴ്സി ബെ​ൽ​ജി​യം ഉ​പേ​ക്ഷി​ച്ചു. എ​ല്ലാ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ലും പ​ര​ന്പ​രാ​ഗ​ത ചു​വ​പ്പ് ജേ​ഴ്സി​യി​ൽ അ​ണി​നി​ര​ക്കാ​നാ​ണ് ടീ​മി​ന്‍റെ തീ​രു​മാ​നം.

ലിം​ഗ​നീ​തി ഉ​റ​പ്പാ​ക്കാ​നും സ​മ​ത്വ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാ​നു​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ചി​ഹ്നം വി​ല​ക്കി​യ​ത് യാ​ഥാ​സ്ഥി​തി​ക നി​ല​പാ​ടു​ക​ളു​ള്ള ആ​തി​ഥേ​യ രാ​ജ്യ​ത്തെ പ്രീ​ണി​പ്പി​ക്കാ​നാ​ണെ​ന്ന ആ​രോ​പ​ണം ആ​രാ​ധ​ക​ർ ഉ​ന്ന​യി​ച്ച് ക​ഴി​ഞ്ഞു.

ക്വീ​യ​ർ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​നാ​യി ടീ​മു​ക​ൾ ധ​രി​ക്കാ​ൻ നി​ശ്ചി​യി​ച്ചി​രു​ന്ന "വ​ൺ ല​വ്' മ​ഴ​വി​ൽ ആം ​ബാ​ൻ​ഡു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ബെ​ൽ​ജി​യ​ത്തി​ന് എ​തി​രെ ജേ​ഴ്സി കു​രു​ക്ക് ഫി​ഫ മു​റു​ക്കി​യ​ത്. ബാ​ൻ​ഡ് ധ​രി​ക്കു​ന്ന ടീം ​നാ​യ​ക​ന്മാ​ർ​ക്ക് മ​ഞ്ഞ കാ​ർ​ഡ് ന​ൽ​കാ​നാ​ണ് ഫി​ഫ​യു​ടെ നീ​ക്കം.
More in Latest News :