+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈനയിൽ ഫാക്ടറിയിൽ തീപിടിത്തം; 36 മരണം

ബെയ്ജിംഗ്: മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 36 തൊഴിലാളികൾ മരിച്ചു. രണ്ടുപേരെ കാണാതായി. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് തീ പൂർണ
ചൈനയിൽ ഫാക്ടറിയിൽ തീപിടിത്തം; 36 മരണം
ബെയ്ജിംഗ്: മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 36 തൊഴിലാളികൾ മരിച്ചു. രണ്ടുപേരെ കാണാതായി.

തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് തീ പൂർണമായും അണച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
More in Latest News :