+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​സ്‌​മ​സ്‌ പ​രീ​ക്ഷ ഡി​സം​ബ​ര്‍ 12 മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ലെ ര​ണ്ടാം പാ​ദ വാ​ര്‍​ഷി​ക പ​രീ​ക്ഷ(​ക്രി​സ്‌​മ​സ്‌ പ​രീ​ക്ഷ) ഡി​സം​ബ​ര്‍ 12 മു​ത​ല്‍ 22 വ​രെ ന​ട​ത്തും. പ്ല​സ്‌ വ​ണ്‍, പ്ല​സ്‌ ടു ​പ​രീ​ക്ഷ​ക​ള്‍ ഡ
ക്രി​സ്‌​മ​സ്‌ പ​രീ​ക്ഷ ഡി​സം​ബ​ര്‍ 12 മു​ത​ല്‍
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ലെ ര​ണ്ടാം പാ​ദ വാ​ര്‍​ഷി​ക പ​രീ​ക്ഷ(​ക്രി​സ്‌​മ​സ്‌ പ​രീ​ക്ഷ) ഡി​സം​ബ​ര്‍ 12 മു​ത​ല്‍ 22 വ​രെ ന​ട​ത്തും. പ്ല​സ്‌ വ​ണ്‍, പ്ല​സ്‌ ടു ​പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ 12 ന്‌ ​ആ​രം​ഭി​ച്ച്‌ 22 ന്‌ ​സ​മാ​പി​ക്കും.

ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ഡി​സം​ബ​ര്‍ 16 ന്‌ ​ആ​രം​ഭി​ച്ച്‌ 22 ന്‌ ​അ​വ​സാ​നി​ക്കും. അ​ഞ്ചു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല പ​രീ​ക്ഷ 14 ന്‌​ആ​രം​ഭി​ച്ച്‌ 22 ന്‌ ​അ​വ​സാ​നി​ക്കും.

ക്രി​സ്‌​മ​സ്‌ അ​വ​ധി​ക്കാ​യി 23ന്‌ ​സ്‌​കൂ​ളു​ക​ള്‍ അ​ട​യ്‌​ക്കും. ജ​നു​വ​രി മൂ​ന്നി​ന്‌ സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കും. ഇ​ന്ന​ലെ ചേ​ര്‍​ന്ന ക്യു​ഐ​പി യോ​ഗം ഇ​ത്‌ സം​ബ​ന്ധി​ച്ച ശി​പാ​ര്‍​ശ സ​ര്‍​ക്കാ​രി​ന്‌ കൈ​മാ​റി.
More in Latest News :