തിരുവനന്തപുരം: ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ പോലീസുകാരന് സസ്പെൻഷൻ. സിവില്‍ പോലീസ് ഓഫീസർ ആര്.കെ.രവിശങ്കറിനെയാണ് സവീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് ആണ് നടപടി സ്വീകരിച്ചത്.