+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല​ശേ​രി​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; ഗു​രു​ത​ര​പ​രിക്ക്

ക​ണ്ണൂ​ർ: ത​ല​ശേ​രി ഇ​ട​യി​ൽ പീ​ടി​ക​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. വ​ട​ക്കു​മ്പാ​ട് ന്യൂ​മാ​ഹി സ്വ​ദേ​ശി യ​ശ്വ​ന്തി​നാ​ണ് വെ​ട്ടേ​റ്റ​ത്. കൈ​ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ
ത​ല​ശേ​രി​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; ഗു​രു​ത​ര​പ​രിക്ക്
ക​ണ്ണൂ​ർ: ത​ല​ശേ​രി ഇ​ട​യി​ൽ പീ​ടി​ക​യി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. വ​ട​ക്കു​മ്പാ​ട് ന്യൂ​മാ​ഹി സ്വ​ദേ​ശി യ​ശ്വ​ന്തി​നാ​ണ് വെ​ട്ടേ​റ്റ​ത്. കൈ​ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

രാ​ഷ്‌​ട്രീ​യ അ​ക്ര​മം അ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :