+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ദാ​പു​ര​ത്ത് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം: ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. നാ​ലും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ള്‍​ക്കും വീ​ട്ട​മ്മ​യ്ക്കു​മാ​ണ് ക​ടി​യ
നാ​ദാ​പു​ര​ത്ത് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം: ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്
കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. നാ​ലും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ള്‍​ക്കും വീ​ട്ട​മ്മ​യ്ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.
More in Latest News :