+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ഗാ​ലാ​ൻ​ഡി​ൽ ഒ​ന്പ​ത് ത​ട​വു​കാ​ർ ജ​യി​ൽ ചാ​ടി

കൊ​ഹി​മ: നാ​ഗാ​ലാ​ൻ​ഡി​ലെ മോ​ൺ ജി​ല്ലാ ജ​യി​ലി​ൽ നി​ന്ന് ഒ​ന്പ​ത് ത​ട​വു​കാ​ർ ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് റി​മാ​ൻ​ഡ് ത​ട​വു​കാ​രും കൊ​ല​പാ​ത​ക കേ​സ് പ്ര​തി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​
നാ​ഗാ​ലാ​ൻ​ഡി​ൽ ഒ​ന്പ​ത് ത​ട​വു​കാ​ർ ജ​യി​ൽ ചാ​ടി
കൊ​ഹി​മ: നാ​ഗാ​ലാ​ൻ​ഡി​ലെ മോ​ൺ ജി​ല്ലാ ജ​യി​ലി​ൽ നി​ന്ന് ഒ​ന്പ​ത് ത​ട​വു​കാ​ർ ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് റി​മാ​ൻ​ഡ് ത​ട​വു​കാ​രും കൊ​ല​പാ​ത​ക കേ​സ് പ്ര​തി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ജ​യി​ൽ ചാ‌​ടി‌​യ​ത്.

ജ​യി​ലി​ലെ ഒ​ന്നാം വാ​ർ​ഡി​ലെ ഒ​രു സെ​ല്ലി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന ഒ​ന്പ​ത് പേ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. 29 പേ​ർ വ​സി​ച്ചി​രു​ന്ന സെ​ല്ലി​ലെ മ​റ്റു​ള്ള​വ​ർ ഉ​റ​ങ്ങു​ന്ന വേ​ള​യി​ലാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. സെ​ല്ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഇ​വ​ർ തു​ണി​ക​ൾ കൂ​ട്ടി​ക്കെ​ട്ടി ജ​യി​ൽ മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ക​യാ​യി​രു​ന്നു.

സെ​ല്ലു​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ത്താ​ണ് പ്ര​തി​ക​ൾ ജ​യി​ൽ ചാ​ടി​യ​തെ​ന്ന് അ​റി​യി​ച്ച പോ​ലീ​സ്, ഇ​വ​ർ​ക്കാ​യി സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ന്നും ഏ​വ​രെ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും അ​റി​യി​ച്ചു. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​രെ​യെ​ങ്കി​ലും ക​ണ്ടാ​ൽ വി​വ​ര​മ​റി​യി​ക്കാ​ൻ ഗ്രാ​മ​വാ​സി​ക​ൾ​ക്ക് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :