+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​സ്എ​ൽ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം

ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ല്ലി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്കെ​തി​രേ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. പ​തി​നെ​ട്ടാം മി​നി​
ഐ​എ​സ്എ​ൽ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം
ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ല്ലി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്കെ​തി​രേ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

പ​തി​നെ​ട്ടാം മി​നി​റ്റി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് സ്‌​ട്രൈ​ക്ക​ര്‍ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​കോ​സ് നേ​ടി​യ ഗോ​ളി​ലാ​ണ് കേ​ര​ളം വി​ജ​യം ക​ണ്ട​ത്.

സീ​സ​ണി​ലെ ഹൈ​ദ​രാ​ബാ​ദി​ന്‍റെ ആ​ദ്യ തോ​ല്‍​വി​യാ​ണി​ത്. ഇ​തോ​ടെ ഏ​ഴ് ക​ളി​ക​ളി​ല്‍ 12 പോ​യി​ന്‍റോ​ടെ കേ​ര​ളം മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി.
More in Latest News :